fest
ഫെസ്റ്റ് മൂന്നാം ദിനത്തിൽ നടന്ന സാഹിത്യ സമ്മേളനം ഫേക്ക് ലോർ അക്കാഡമി ചെയർമാൻ ഒ.എസ് ഉണ്ണികൃഷ്ണൻ നിർവഹിക്കുന്നു

ചെങ്ങന്നൂർ: ചെങ്ങന്നൂർ ഫെസ്റ്റ് മൂന്നാം ദിനത്തിൽ നടന്ന സാഹിത്യ സമ്മേളനം ഫേക്ക് ലോർ അക്കാഡമി ചെയർമാൻ ഒ.എസ് ഉണ്ണികൃഷ്ണൻ നിർവഹിച്ചു. കവി കെ.രാജഗോപാൽ മുഖ്യ പ്രഭാഷത്തം നടത്തി. ജോൺ ദാനിയേൽ അദ്ധ്യക്ഷത വഹിച്ചു. പി.എം തോമസ്, പാണ്ടനാട് രാധാകൃഷ്ണൻ, കെ.ജി കർത്താ, പ്രതിപാൽ പുളിമൂട്ടിൽ, അഡ്വ.പ്രദീപ് കുമാർ മുൻസിപ്പൽ കൗൺസിലർമാരായ ശരത്ചന്ദ്രൻ, കുമാരി.ടിഎന്നിവർ പ്രസംഗിച്ചു.