28-mlpy-book-fair
ക്ഷേത്ര പ്രവേശന വിളംബര സ്മാരക ശ്രീചിത്തിര തിരുനാൾ സാംസ്​കാരിക സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന എട്ടാമത് എജ്യു ഫെസ്റ്റ് ​പുസ്തകമേളയുടെ ഭാഗമായ ദേശീയോഗ്രഥന സമ്മേളനം മുൻ എം.എൽ.എ. ജോസഫ് എം. പുതുശ്ശേരി ഉദ്​ഘാടനം ചെയ്യുന്നു.

മല്ലപ്പള്ളി: ക്ഷേത്ര പ്രവേശന വിളംബര സ്മാരക ശ്രീചിത്തിര തിരുനാൾ സാംസ്​കാരിക സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന എട്ടാമത് എജ്യു ഫെസ്റ്റ് ​പുസ്തകമേളയുടെ ഭാഗമായ ദേശീയോഗ്രഥന സമ്മേളനം മുൻ എം.എൽ.എ. ജോസഫ് എം. പുതുശ്ശേരി

ഉദ്​ഘാടനം ചെയ്തു. സമിതി കൺവീനർ അഡ്വ.ജിനോയ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. മല്ലപ്പള്ളി പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ പ്രകാശ് വടക്കേമുറി,എബി മേക്കരിങ്ങാട്ട്, കെ.ആർ.പ്രദീപ്​കുമാർ എന്നിവർ സംസാരിച്ചു. മല്ലപ്പളളി സി.എം.എസ്. ഹയർ സെക്കൻഡറി സ്‌കൂൾ സ്റ്റുഡന്റസ് പൊലീസ് കേഡറ്റുകൾ പങ്കെടുത്തു.