28-sob-bhavaniamma
ഭവാനിയമ്മ

ഓമല്ലൂർ : പൈവള്ളി മഞ്ഞിപ്പുഴവീട്ടിൽ പരേതനായ പരമേശ്വരകുറുപ്പിന്റെ ഭാര്യ ഭവാനിയമ്മ (87) നിര്യാതയായി. സംസ്‌കാ​രം ഇന്ന് രാവിലെ 11.30മണിക്ക്. മക്കൾ :രാജേന്ദ്രകുറുപ്പ്, രാധാകൃഷ്ണകുറുപ്പ്, ശശിധരകുറുപ്പ്, സുരേഷ് കുറുപ്പ്. മരുമക്കൾ ധരിത്രി, ശരദാ കുമാരി, ജ്യോതി. ജി. നായർ, ശുഭ