 
തട്ടയിൽ :  ഭഗവതിക്കും പടിഞ്ഞാറ് തോട്ടയ്ക്കാട്ട് മേലേതിൽ പരേതനായ രാമചന്ദ്രക്കുറുപ്പിന്റെ ഭാര്യ ഓമന കുഞ്ഞമ്മ (79)നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: മനോഹരൻ ഉണ്ണിത്താൻ, പത്മകുമാരി കുഞ്ഞമ്മ, ഗീതാ കുമാരി കുഞ്ഞമ്മ. മരുമക്കൾ : ബീന മനോഹരൻ, ബാലൻ നായർ, രാമകൃഷ്ണപിള്ള. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 മണിക്ക്.