കിടങ്ങന്നൂർ: പുത്തൻവീട്ടിൽ വലിയ മേലത്തേതിൽ പി. എം. സഖറിയ (ജോയി - 80) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് മെഴുവേലി ഹോളി ഇന്നസെന്റ്സ് ഓർത്തഡോക്സ് വലിയ പള്ളിയിൽ. ഭാര്യ: മാവേലിക്കര പത്തിച്ചിറ തെക്കേടത്ത് പൊന്നമ്മ. മക്കൾ: പ്രിൻസി (ഓസ്ട്രേലിയ, പ്രിറ്റി (യു. കെ.), പ്രമോദ് (കുവൈറ്റ്). മരുമക്കൾ: സതീഷ്, ഷിബിൻ, ജിനി.