28-sob-marykutti-abraham
മേരിക്കുട്ടി എബ്രഹാം

കീഴ്‌​വായ്പൂര് :ആലുങ്കൽ പരേതനായ എ.എ എബ്രഹാമിന്റെ ഭാര്യ മേരിക്കുട്ടി എബ്രഹാം (74) നിര്യാതയായി. സംസ്‌കാരം നാ​ളെ രാ​വിലെ 9.30ന് വാലാങ്കര ചർച്ച് ഓഫ് ഗോഡ് ചർച്ചിലെ ശുശ്രൂഷയ്ക്ക് ശേഷം ശേഷം 12ന് വാലാങ്കര സഭാ സെമിത്തേരിയിൽ. ചുങ്കപ്പാറ കൊല്ലംപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: സന്തോഷ് എബ്രഹാം (ദുബായ്), സോജൻ എബ്രഹാം (മസ്‌കറ്റ്), അനിത എബ്രഹാം (അജ്മാൻ). മരുമക്കൾ: മല്ലപ്പള്ളി പാലമൂട്ടിൽ വിജി സന്തോഷ്, ളാഹ കാനാത്തറയിൽ ഷൈനി സോജൻ, വാളക്കുഴി കിഴക്കേപ്പറമ്പിൽ മനോജ് മാത്യു .