പന്തളം: കെ.പി.സി.സി ന്യൂനപക്ഷ സെൽ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റിപ്പബ്ലി ക്ക് ദിനം ആഘോഷിച്ചു. പ്രസിഡന്റ് ജിനു ക ളീക്കൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കോഡിനേറ്റർ അഡ്വ.ഷാജി കുളനട ഉദ്ഘാടനം ചെയ്തു. അജിത്ത് അടുർ , സോളമൻ വരവു കാലായിൽ, ഇ. എ .എസ് നുജുമുദിൽ, എ ബി തോമസ്, റോയി ദാനീയേൽ റാഫി റഹീം ,അബ്ദുൾ റഹ്മാൻ, കെ.ജി. യോഹന്നാൻ, എന്നിവർ പ്രസംഗിച്ചു.
തുമ്പമൺ താഴം: ടാഗോർ ലൈബ്രറിയിൽ ഗ്രാമപഞ്ചായത്ത് അംഗം അഡ്വ. വി.ബി.സുജിത്ത് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് പ്രൊഫ.വി.കെ.കോശി അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ബാബു സാമുവൽ, എ. കെ.രാജപ്പൻ ആചാരി,എം.ഡി. ഹരികുമാർ, കോശി ജോർജ്, പി.കെ.ബാലകൃഷ്ണപിള്ള, എ. പൊടിയൻ തുടങ്ങിയവർ പ്രസംഗിച്ചു.