ഇളമണ്ണൂർ : മാവിള മിനിഭവനിൽ പരേതനായ കമലന്റെ ഭാര്യ വിജയമ്മ (75) നിര്യാതയായി. സംസ്കാരം നടത്തി. മകൾ : മിനി. മരുമകൻ: മോഹനൻ. സഞ്ചയനം ഫെബ്രു. 3 ന് രാവിലെ 8 മണിക്ക്.