ഇടപ്പോൺ: ആറ്റുവ ബഥേൽ ഭവനിൽ കെ. ബാബുവിന്റെ ഭാര്യ അന്നമ്മ ബാബു (ബേബി-64 ) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 മണിക്ക് വെട്ടിയാർ സെന്റ് തോമസ് മാർത്തോമ്മ പള്ളിയിൽ. പാറ്റൂർ താഴേതടഞ്ഞു വടക്കേതിൽ കുടുബാംഗമാണ്. മക്കൾ: ബിനു സർവ്വീസ് സഹകരണ ബാങ്ക് വെൺമണി), ബിൻസി. (ലൈഫ് ലൈൻ ഹോസ്പിറ്റൽ, അടൂർ). മരുമക്കൾ: റോണാ, റെനി (സൗദി).