sndp
അത്തിക്കയം ശാഖയുടെ നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം ശാഖയോഗം പ്രസിഡന്റ് സി.ജി വിജയകുമാർ നിർവഹിക്കുന്നു.

റാന്നി: എസ്.എൻ.ഡി.പി യോഗം 362 -ാം അത്തിക്കയം ശാഖയുടെ നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം ശാഖാ പ്രസിഡന്റ് സി.ജി വിജയകുമാർ നിർവഹിച്ചു. ശാഖാ വൈസ് പ്രസിഡന്റ് ടി.ജി സോമൻ, ശാഖാ സെക്രട്ടറി അജിത ബിജു, വനിതാ സംഘം പ്രസിഡന്റ് പി.കെ പൊന്നമ്മ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് സി.എസ് സുജിത്ത്,​ ശാഖാ കമ്മറ്റി അംഗങ്ങൾ,കുടുംബയോഗം കൺവീനർമാർ,മുൻ ശാഖാ പ്രസിഡന്റുമാർ, സെക്രട്ടറിമാർ ശാഖാ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.