29-ck-sasidharan
സിപിഐ എഴുമറ്റൂർ മണ്ഡലം കമ്മിറ്റിയുടെ ജനറൽബോഡിയോഗംജില്ലാ സെക്രട്ടറി സി.കെ. ശശിധരൻ ഉദ്ഘാടനം ചെയ്യുന്നു.

മല്ലപ്പള്ളി: സി.പി.ഐ എഴുമറ്റൂർ മണ്ഡലം കമ്മിറ്റിയുടെ ജനറൽ ബോഡിയോഗംജില്ലാ സെക്രട്ടറി സി.കെ. ശശിധരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം അസി.സെക്രട്ടറി അനീഷ് ചുങ്കപ്പാറ അദ്ധ്യക്ഷത വഹിച്ചു. ഡി.സജി,​ അഡ്വ. കെ.ജി രതീഷ് കുമാർ, കെ സതീഷ്,പ്രകാശ് പി.സാം,പി.പി സോമൻ,ബിജു ചെറുകോൽ,നവാസ് ഖാൻ,ഷിബു ലൂക്കോസ്,ശിവൻകുട്ടി നായർ,ഉഷാ ശ്രീകുമാർ,അനിൽ കേഴപ്ലാക്കൽ എന്നിവർ പ്രസംഗിച്ചു.