29-presi-sajith-c
ഇലവുംതിട്ട റസിഡന്റ്‌സ് അസോസിയേഷൻ

ഇലവുംതിട്ട റസിഡന്റ്‌സ് അസോസിയേഷൻ എക്‌സിക്യൂട്ടിവ് യോഗം തിരഞ്ഞെടുത്ത ഭരണ സമിതി, സജിത്ത് സി. ( പ്രസിഡന്റ്), ജോർജ്ജ് മാമൻ (വൈസ് പ്രസിഡന്റ്), സുകേശൻ എം. ജി. ( സെക്രട്ടറി), മുരളിധരൻ എൻ. കെ. (ജോയിന്റ് സെക്രട്ടറി), രമേശ് റ്റി. ആർ. (ട്രഷറർ), സുരേഷ് ബാബു (ഓഡിറ്റർ).