ആലപ്പുഴ ജില്ലാകബഡി അസോസിയേഷൻ പുന്നപ്ര ജ്യോതി നികേതൻ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സംസ്ഥാന ജൂനിയർ കബഡി ചാമ്പ്യൻഷിപ്പ് ഫൈനലിൽ കാസർകോഡും കണ്ണൂരും ഏറ്റുമുട്ടിയപ്പോൾ. കാസർകോഡ് വിജയിച്ചു