ചെന്നീർക്കര കേന്ദ്രീയ വിദ്യാലയം വാർഷികാഘോഷ ചടങ്ങിൽ ജില്ലാ കളക്ടർ എ. ഷിബു സമ്മാനദാനം നിർവഹിച്ചപ്പോൾ
ചെന്നീർക്കര: കേന്ദ്രീയവിദ്യാലയം വാർഷികാഘോഷം ജില്ലാ കളക്ടർ എ. ഷിബു ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ ബിന്ദു ലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. കഴിഞ്ഞ അദ്ധ്യയന വർഷം സി. ബി. എസ് .ഇ പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയുംകലാകായിക പ്രതിഭകളെയും അനുമോദിച്ചു.