പന്തളം : മങ്ങാരം ചൈതന്യ റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷം മങ്ങാരം ഗ്രാമീണ വായനശാല സെക്രട്ടറി കെ.ഡി.ശശീധരൻ ഉദ്ഘാടനം ചെയ്തു .പ്രസിഡന്റ് എം.വിശ്വനാഥൻ അദ്ധ്യക്ഷനായിരുന്നു .രക്ഷാധികാരി കെ.എച്ച് .ഷിജു ,പി.കെ.ഗോപി,എസ് .എം.സുലൈമാൻ എന്നിവർ സംസാരിച്ചു .എം.വിശ്വനാഥൻ ദേശീയ പതാക ഉയർത്തി .