spc

ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടിൽ നടന്ന എഴുപത്തിയഞ്ചാമത് റിപ്പബ്ലിക് ദിന പരേഡിൽ മന്ത്രി പി.പ്രസാദ് പരേഡ് പരിശോധിക്കുന്നതിനിടയിൽ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് നിലത്തുവീണ സ്റ്റുഡൻ്റ് പൊലീസ് കേഡറ്റ് അംഗം. പരേഡിന് ശേഷം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച കേഡറ്റിനെ സന്ദർശിച്ച ശേഷമാണ് മന്ത്രി മടങ്ങിയത്