29-sob-santhakumari
ശാന്തകുമാരി

ഓമല്ലൂർ: ഓമല്ലൂർ പന്ന്യാലിയിൽ പാറയടിയിൽ വീട്ടിൽ പരേതനായ നമശിവായൻപിള്ളയുടെ ഭാര്യ ശാന്തകുമാരി (പൊടിയമ്മ - 84) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: പരേതയായ മിനി, രേഖ ജയകൃഷ്ണൻ. മരുമകൻ: ജയകൃഷ്ണൻ. ചെറുമകൻ: നിഹാർ ജയകൃഷ്ണൻ.