കോന്നി: സി.ഐ.ടി.യു നിയോജക മണ്ഡലം കൺവെൻഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി.ബി.ഹർഷകുമാർ ഉദ്ഘാടനം ചെയ്തു.സംസ്ഥാന കമ്മിറ്റിയംഗം മലയാലപ്പുഴ മോഹനൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ് പി.ജെ.അജയകുമാർ, ജില്ലാ ഭാരവാഹികളായ പ്രൊഫ. മോഹൻകുമാർ, സതി വിജയൻ ,ശിവദാസൻ, ശ്യാംലാൽ, എം.എസ്.ഗോപിനാഥൻ, കുഞ്ഞുമോൻ എന്നിവർ പ്രസംഗിച്ചു.