ചെങ്ങന്നൂർ: മുണ്ടൻകാവ് മുളമൂട്ടിൽ പറമ്പിൽ എം. വി. രാജന്റെ ഭാര്യ രാജമ്മ (68) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3 ന് വീട്ടുവളപ്പിൽ. മക്കൾ: രേഖ, രാജേഷ്, രഞ്ജു, മരുമക്കൾ: അനിൽ, രശ്മി, സന്തോഷ്. സഞ്ചയനം: വെള്ളി രാവിലെ 7 ന്.