29-sob-narayanan
നാരായണൻ

തട്ടയിൽ: മല്ലിക കിഴക്കേതിൽ നാരായണൻ (86) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന്. ഭാര്യ: ഭാർഗ്ഗവി. മക്കൾ: സുരേഷ് എൻ, സുധ, പരേതനായ സുകുമാരൻ, സുമ. മരുമക്കൾ: വസന്ത, രാമചന്ദ്രൻ, മോഹനൻ. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 9ന്.