29-sob-vj-thankachan
വി. ജെ. തങ്കച്ചൻ

മല്ലപ്പള്ളി പരിയാരം:വെള്ളറയിൽ വി. ജെ. തങ്കച്ചൻ (72) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: ചെങ്ങന്നൂർ പേരിശ്ശേരി മൂലഉഴത്തിൽ മറിയാമ്മ തങ്കച്ചൻ. മകൾ: സജിനി വിൽസൺ. മരുമകൻ: പെരുമ്പെട്ടി പന്നയ്ക്കപ്പതാൽ വിൽസൺ മാത്യൂ.