29-sob-padmavathiamma
പത്മാവതിയമ്മ

ചിറക്കടവ്: മരുതുവേലിൽ പരേതനായ എം. എൻ. ദാമോദരൻ നായരുടെ ഭാര്യ പത്മാവതിയമ്മ (88) നിര്യാതയായി. സംസ്‌കാരം: ഇന്ന് ഉച്ചയ്ക്ക് 2.30 ന് വീട്ടുവളപ്പിൽ. ഇരവിപേരൂർ കൊണ്ടൂർ കാരിക്കാത്ര കുടുംബാംഗമാണ്. മക്കൾ: സുധ, സുജാത, സുഭാഷ്. മരുമക്കൾ: രാജശേഖരൻ നായർ, പ്രേമചന്ദ്രൻ നായർ, രേഖ.