30-sob-rajamma-thankappan
രാജമ്മ തങ്കപ്പൻ

ആലപ്ര : രാധാസദനത്തിൽ തങ്കപ്പൻ നായരുടെ ഭാര്യ രാജമ്മ തങ്കപ്പൻ (73) നിര്യാതയായി. സംസ്‌കാരം ഇന്ന്ഉ ച്ചയ്ക്ക് 2 ന് വീട്ടു വളപ്പിൽ. മക്കൾ: ബിന്ദു, ഇന്ദു, വിപിൻ. മരുമക്കൾ: അ​ജേഷ്, ജയകുമാർ, സന്ധ്യ.