interview

പത്തനംതിട്ട : പുതമൺ, വയലത്തലയിലെ സർക്കാർ വൃദ്ധ മന്ദിരത്തിൽ ഒഴിവുള്ള കെയർ പ്രൊവൈഡർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് (ജെ.പി.എച്ച്.എൻ) തസ്തികകളിലേക്ക് ഒരുവർഷത്തേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് എന്നിവ സഹിതം വൃദ്ധമന്ദിരത്തിൽ താഴെ പറയുന്ന തീയതികളിൽ ഹാജരാകണം. ഫോൺ : 9074782396. കെയർ പ്രൊവൈഡർ ഇന്റർവ്യൂ: എട്ടിന് രാവിലെ 10ന്. പ്രായം: 18-50, ഒഴിവ്: രണ്ട് (പുരുഷൻ ഒന്ന്, സ്ത്രീഒന്ന്). പ്രതിമാസ വേതനം: 18390. ജെ.പി.എച്ച്.എൻ : ഇന്റർവ്യൂ : ഒൻപതിന് രാവിലെ 10 ന്.