road

തിരുവല്ല-കുമ്പഴ റോഡില്‍ ചുരുളിക്കോടിന് സമീപം പച്ചക്കറി കൊണ്ടുപോയ ലോറിയും ഗാനമേള ട്രൂപ്പിന്റെ സാധനങ്ങളുമായി വന്ന ഗുഡ്‌സ് കാരിയറും കൂട്ടിയിച്ച വഴിയിൽ നിന്നുള്ള ദൃശ്യം .അപകടത്തിൽ രണ്ടുപേർ മരണപ്പെട്ടു