30-sob-c-p-achutanpilla-v
സി.പി.അച്യുതൻ പിള്ള വൈദ്യൻ

മല്ലപ്പള്ളി: മന്നത്ത് സി.പി.അച്യുതൻ പിള്ള വൈദ്യൻ (77) നിര്യാതനായി. സംസ്‌കാരം ഇന്ന് 11.30 ന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്തമ്മ. മക്കൾ: ഗീത, പ്രകാശ്, പ്രദീഷ്. മരുമക്കൾ: രാധാകൃഷ്ണൻ നായർ, ശ്രീലക്ഷ്മി, ഫേബ.