വാളക്കുഴി: റിട്ട. പൊലീസ് സബ് ഇൻസ്പെക്ടർ ചുഴന, കുന്നുംപുറത്ത് വറുഗീസ് ഫിലിപ്പ് (75) നിര്യാതനായി. സംസ്കാരം ഇന്ന് 11 ന് ശേഷം വാളക്കുഴി തെളളിയൂർ ശാലേം മർത്തോമാ പളളിയിൽ. ഭാര്യ: ലിസി വർഗീസ് ആഞ്ഞിലിത്താനം കൊച്ചിയിൽ വലിയവീട്ടിൽ കുടുംബാംഗം. മക്കൾ: റവ. ഫാ. ഷിലോ വർഗീസ് (ചർച്ച് ഒഫ് ഇംഗ്ലണ്ട്), ഷിബി ബിജു (യു.കെ), ഷിലു വർഗീസ് (കാനഡ). മരുമക്കൾ: ബൻസി (യു.കെ), ബിജു (യു.കെ), ലിഷ (കാനഡ).