 
തിരുവല്ല: കാവുംഭാഗം പെരിങ്ങോൾ ചേമ്പാലയിൽ വീട്ടിൽ ശശിധരൻപിള്ള - രാധാമണി ദമ്പതികളുടെ മകൻ രാജേഷ് കുമാർ (46) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: ഇന്ദു (അദ്ധ്യാപിക, സ്റ്റെല്ല മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, കടപ്ര ), മകൻ: ആർ. ദ്രുപത് (പെരിങ്ങോൾ ശ്രീശങ്കര വിദ്യാപീഠം അഞ്ചാം ക്ലാസ് വിദ്യാർത്ഥി).