20-sob-mariamma-daniel
മറിയാമ്മ ദാനിയേൽ

പുന്നവേ​ലി : പാറമാക്കൽ പരേതനായ ദാനിയേലിന്റെ ഭാര്യ മറിയാമ്മ ദാനിയേൽ (83) നിര്യാതയായി. സംസ്‌കാരം ഇന്ന് 12 ന് അമ്പലത്തിനാംകുഴി ഡബ്ല്യൂ.എം. ഇ. സഭാ സെമിത്തേരിയിൽ. മക്കൾ : ബാബു, സാലി, കൊച്ചുമോൾ,സുനി. മരുമക്കൾ :അനു, പ്രകാശ്, ഷാജി, ജോർജ്കുട്ടി.