ഇളമണ്ണൂർ : മങ്ങാട് ചായലോട് ആലവിളകിഴക്കേതിൽ വാമദേവന്റെ ഭാര്യ പങ്കജാക്ഷിയമ്മ (70) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : ഹരീഷ്, അമ്പിളി, അനിത. മരുമക്കൾ : സൗമ്യ, മുരളീധരൻ കെ.പി, പരേതനായ സോമരാജൻ. സഞ്ചയനം ഫെബ്രുവരി 2ന് രാവിലെ 9ന്.