ranjeeth1

കേസിലെ വിധിക്ക് ശേഷം പബ്ലിക് പ്രോസിക്യൂട്ടർ പ്രതാപ്. ജി. പടിക്കലിനെ കെട്ടിപ്പിടിച്ച് സ്നേഹാശ്ലേഷം നടത്തുന്ന രൺജീത്ത് ശ്രീനിവാസന്റെ അമ്മ വിനോദിനി. ഭാര്യ ലിഷ, മക്കളായ ഭാഗ്യ, ഹൃദ്യ എന്നിവർ സമീപം