പന്തളം : മഹാത്മഗാന്ധിയുടെ 76-ാമത് രക്തസാക്ഷിത്വ ദിനാചരണം കസ്തൂർബ ഗാന്ധിഭവനിൽ എഴുത്തുകാരൻ പ്രൊഫ.ഡോ.പഴകുളം സുഭാഷ് ഉദ്ഘാടനംചെയ്തു . കസ്തൂർബ ഗാന്ധിഭവൻ ചെയർമാൻ പഴകുളം ശിവദാസൻ അദ്ധൃക്ഷത വഹിച്ചു. ഡയറക്ടർ കുടശ്ശനാട് മുരളി , എം .ആർ. ജയപ്രസാദ്, എസ്.മീരാസാഹിബ്ബ്, കെ. ഹരിപ്രസാദ്, ഫസീല, അടൂർ രാമകൃഷ്ണൻ, നസിയ നസീർ എന്നിവർ പ്രസംഗിച്ചു.