കോന്നി : സിദ്ധനർ സർവീസ് സൊസൈറ്റി യൂണിയൻ ജനറൽബോഡിയും ബഡ്ജറ്റ് അവതരണവും നടന്നു. സി വി ശാന്തകുമാർ ഉദ്ഘാടനം ചെയ്തു. കെ ആർ മനോഹരൻ അദ്ധ്യക്ഷത വഹിച്ചു.