31-sob-ramakrihsnan
രാമകൃഷ്ണൻ

നെടുവരംകോട്: നാലാവയിൽ രാജീവ് ഭവനത്തിൽ രാമകൃഷ്ണൻ (ശാന്തപ്പൻ- 75) നിര്യാതനായി. സംസ്‌കാരം ഇന്ന് പകൽ 11ന് വീട്ടുവളപ്പിൽ. ഭാര്യ പൊന്നമ്മ, മക്കൾ: രാജീവ്, ഗീത. മരുമക്കൾ: സിന്ധു, പരേതനായ മധു.