കല്ലേലി: പുത്തൻപുരയിൽ (തുമരപ്പറമ്പിൽ) പി. കെ. രഘുനാഥപണിക്കർ (85-എക്‌സ് ഗ്രഫ് ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ലതിക, മക്കൾ: നിമേഷ്,നിഷ. മരുമക്കൾ: മേഘന, പ്രമോദ്.