mini
മിനി

കവിയൂർ: പുന്നിലം ലക്ഷംവീട്ടിൽ കലോലിക്കൽ തങ്കച്ചന്റെ മകൾ മിനി (49) നിര്യാതയായി. സംസ്കാരം ഇന്ന് ഒന്നിന് വെണ്ണിക്കുളം വെള്ളയിൽ (അപ്പോസ്തോലിക്ക് ചർച്ച് പെന്തെക്കോസ്ത്) ശ്മശാനത്തിൽ. മാതാവ്:അമ്മിണി, സഹോദരങ്ങൾ ജെസി, സുനിൽമോൻ