മല്ലപ്പള്ളി പരിയാരം:വെള്ളറയിൽ നിര്യാതനായ വി.ജെ.തങ്കച്ചന്റെ (72) സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1 ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം പരിയാരം സാൽവേഷൻ ആർമി സഭയുടെ ചെങ്കൽ സെമത്തേരിയിൽ.