31-janamma-sreedharan
ജാനമ്മ ശ്രീധരൻ

മാന്താനം: ചമതയ്ക്കൽ ശ്രീധരൻ ആചാരിയുടെ ഭാര്യ ജാനമ്മ ശ്രീധരൻ (63) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് വീട്ടുവളപ്പിൽ. മക്കൾ: ശ്രീലത എസ്., ശ്രീജ എസ്., ശ്രീരാജ് എസ്. മരുമക്കൾ: ശശികുമാർ, രതീഷ്.