31-sob-pm-yesudas
പി. എം. യേശുദാസ്

മല്ലപ്പള്ളി: പ്ലാവുങ്കൽ പി. എം. യേശുദാസ് (ദാസൻകുഞ്ഞ് - 75) കർണ്ണാടകയിലുള്ള ബൽത്തങ്ങാടിയിൽ നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: മണർകാട് ഉച്ചിമറ്റത്ത് കുഞ്ഞമ്മ. മക്കൾ: ജൂബി, ജാൻസി. മരുമക്കൾ: ഷാന്റി (വയനാട്), മൂലമറ്റം വില്ലൻപ്ലാക്കൽ ജോയി ജോസഫ്. കൊച്ചുമകൻ: ജോയൽ.