31-sob-sarasamma
സരസമ്മ

ഇരവിപേരൂർ: പുറത്തയിൽ പരേതനായ തങ്കപ്പൻ നായരുടെ ഭാര്യ സരസമ്മ (97) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. മക്കൾ: രാധാകൃഷ്ണൻനായർ, മണിക്കുട്ടൻ. മരുമക്കൾ: സരസമ്മ, പ്രസന്നകുമാരി.