കല്ലിശ്ശേരി: ഉമയാറ്റുകര വല്യത്ത്പുത്തൻവീട്ടിൽ പരേതനായ വി.എസ് രാജൻ ആചാരിയുടെയും പത്മിനി അമ്മാളിന്റെയും മകൻ രാജീവ് (32) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 3 മണിയ്ക്ക് വീട്ടുവളപ്പിൽ.