ഭഗവതിപ്പടി : ഇടത്തറയിൽ കെ.ദാമോദരൻപിള്ള (87- റിട്ട. സി.ആർ.പി.എഫ്) നിര്യാതനായി. സംസ്കാരം ഇന്ന് 3ന് വീട്ടുവളപ്പിൽ. ഭാര്യ: സരസ്വതിഅമ്മ.
മക്കൾ: ലതാകുമാരി,പുഷ്പകുമാരി,ഉണ്ണികൃഷ്ണപിള്ള. മരുമക്കൾ: പരേതനായ വിജയൻപിള്ള,വിക്രമൻ നായർ, ശ്രീവിദ്യ. സഞ്ചയനം ഞായറാഴ്ച 9ന്.