 
പന്തളം :പൂഴിക്കാട് ശ്രായിച്ചേരിൽ കെ. ഡി. സജീവ് (61, പ്രിൻസിപ്പൽ ഗ്രാന്റ് കോളേജ് പന്തളം) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. ഭാര്യ: അംബിക. എസ്. ( എച്ച്. എസ്. എ, എച്ച്. എസ്. എസ്. പടനിലം). മക്കൾ: കാവ്യ.എസ്. ഭവ്യ.എസ്. മരുമകൻ: റിഷി സുമൻ (സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ). സഹോദരി: പ്രസന്ന.