01-sob-muhammad-kannu
മുഹമ്മദ് കണ്ണ്

പത്തനംതിട്ട: അത്തിമൂട്ടിൽ മുഹമ്മദ് കണ്ണ് (85) നിര്യാതനായി. പത്തനംതിട്ട അത്തിമൂട്ടിൽ അങ്ങാടിക്കട ഉടമയും പത്തനംതിട്ട നഗരസഭ റിട്ട. ജീവനക്കാരനുമായിരുന്നു.കബറടക്കം നടത്തി. ഭാര്യ: ആമീന ബീവി. മക്കൾ: നിജു, മുഹമ്മദ് ഇക്ബാൽ, ബിജു. മരുമക്കൾ: സാലിഹ് ഖാൻ , പരേതനായ റെജീബ്, ലൈലാ ബീവി.