കടവുപുഴ: മൻപിലാവിൽ നടരാജൻ (72) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12:30ന് കുമ്പഴ മയിലാടുംപാറ പള്ളി കുഴിയിലുള്ള മകൻ അജിയുടെ വസതിയിൽ. ഭാര്യ: ഭാസുര. മക്കൾ : അജി, ഷാജി. മരുമക്കൾ: ഷിനി, സുനിത.