അടൂർ: പറങ്കാംവിളയിൽവീട്ടിൽ പി. വി. വർഗീസ് (കുഞ്ഞുമോൻ -78) നിര്യാതനായി. സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് കണ്ണംകോട് മാർത്തോമ പള്ളിയിൽ. ഭാര്യ: ഗ്രേസി വർഗീസ്. മക്കൾ : റോബിൻ, രേഷ്മ, റീബ.