നാരങ്ങാനം: കണ്ടംകുളത്ത് പി.റ്റി.മാത്യു (കുഞ്ഞുകുട്ടി-88) നിര്യാതനായി. സംസ്‌കാരം പിന്നീട്. മക്കൾ: ഷീജ, ഷേബ, ഷിജു. മരുമക്കൾ: സണ്ണി, സജി, ആൽവി.