ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി രൺജിത്ത് ശ്രീനിവാസന്റെ കൊലപാതക കേസിലെ ശിക്ഷാ വിധി വന്ന ശേഷം വിതുമ്പുന്ന രൺജീത്ത് ശ്രീനിവാസന്റെ അമ്മ വിനോദിനി.