തലച്ചിറ: ചരിവുപുരയിടത്തിൽ ചന്ദ്രഹാസൻ (75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ജാനകി. മക്കൾ: വനജ, അനിത, അജിത, അനീഷ്. മരുമക്കൾ: പ്രസാദ്, കൃഷ്ണകുമാർ, ഭാസുര, വിപിൻ.