പന്തളം: തോട്ടക്കോണം ഇടമണ്ണ് വടക്കേതിൽ പരേതനായ രാമകൃഷ്ണക്കുറുപ്പിന്റെ ഭാര്യ രാജമ്മ (75) നിര്യാതയായി. സംസ്‌കാരം പിന്നീട്. മക്കൾ: ശിവൻകുട്ടി, വാസുദേവൻ പിള്ള. മരുമക്കൾ: ബിന്ദു, ശാലിനി.